Friday, September 20, 2019

ദുബായില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടനിലയില്‍ രണ്ട് ശ്രീലങ്കന്‍ പൗരന്‍മാരെ സംശയം.

ദുബായിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ പൗരൻമാരെ സംശയം. പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ദുബായിലെ അല്‍-ബാദ ഏരിയയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അല്‍ ബാദയിലെ ഒരു വില്ലയിലെ മുറിയില്‍ നിന്ന അസഹനീയമായ...

കോളേജ് വിദ്യാര്‍ഥിനിയായ മകളെ കാണാൻ പിതാവ് താമസസ്ഥലത്ത് എത്തിയപ്പോൾ മകൾ റൂമിൽ കാമുകനോടൊപ്പം……..;

ദുബായിലെ പാം ജുമൈറയിലാണ് സംഭവം. താമസസ്ഥലത്ത് മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോര്‍ദാന്‍ സ്വദേശിയായ പിതാവ്. പതിവിന് വിപരീതമായി കോളിംഗ് ബെല്ലടിച്ച്‌ ഏറെ കാത്തുനിന്ന ശേഷമാണ് കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ മുറിയുടെ വാതില്‍ തുറന്നത്. മകളാവട്ടെ...

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാനുള്ള നീക്കം അപലപനീയം എ എ ജലീൽ

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാനുള്ള നീക്കം അപലപനീയം  എ എ ജലീൽ ദുബായ്‌ : രാജ്യത്തെ ‌  പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്പോർട്ടുകൾ ഇനി മുതൽ രണ്ട്‌ വിത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്ക്ജാർ...

ദുബായില്‍ ഫിലിപ്പീന്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ഇന്ത്യന്‍ യുവാവിനെ പൊക്കി. ഒടുവില്‍ സംഭവിച്ചത്‌

ഫിലിപ്പീന്‍കാരിയായ യുവതിയുടെ കുളിക്കുന്നത് പകര്‍ത്തിയ ഇന്ത്യക്കാരന് ദുബായില്‍ മൂന്നു മാസം തടവ്. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ ഇന്ത്യന്‍ യുവാവ് പകര്‍ത്തിയത്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ്...

സൗദിയില്‍ വിദേശികളുടെ ജയില്‍ ശിക്ഷാകാലാവധി കുറക്കാന്‍ നീക്കം.

സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികളെ നാടുകടത്തി വിദേശികളുടെ ജയില്‍ ശിക്ഷാകാലാവധി കുറക്കാന്‍ പുതിയ തീരുമാനം. സൗദി ജയില്‍ നിയമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍...

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു.

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു. കൊല്ലം സ്വദേശി ജി. അനിൽ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അമ്മയുടെ മരണവാർത്തയറിഞ്ഞ് നാട്ടിലേയ്ക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്ന അനിൽകുമാറിനെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ മുറിക്കുള്ളിൽ...

സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍...

വിദേശ തൊഴിലാളികൾക്ക ലെവി ഇരട്ടിയാക്കി സൗദിഅറേബ്യ.

വിദേശ തൊഴിലാളികൾക്ക ലെവി ഇരട്ടിയാക്കി അറേബ്യ. അടുത്ത വര്‍ഷം മുതലാണ് നിയമം ബാധകമാവുക. 2018 ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ വര്‍ഷം 2400 റിയാലാണ് ലെവി അടക്കേണ്ടത്. ജനുവരി മുതല്‍...

അജ്മാനിൽ മാളിൽ തീപിടുത്തം. മലയാളി യുവാവ് വെന്തുമരിച്ചു.

അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തന്‍ വീട് പുലക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനില്‍ സംസ്കരിച്ചു.ശനിയാഴ്ച ഇന്ത്യന്‍ സമയം ആറു...

ഇന്ന് വിവാഹിതാനാകേണ്ടിയിരുന്ന യുവാവ് ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ മരിച്ചു

ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുതവരന്‍ വിവാഹത്തലേന്ന് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുംകുളം മണനാക്ക് നിതിന്‍ കോട്ടേജില്‍ നിതിന്‍ ഇക്ബാലാണ് (28)ആണ് മരിച്ചത്. ഇക്ബാല്‍ നജുമാബീവി ദമ്പതികളുടെ മകനാണ്. അബുദാബി പ്രതിരോധ വകുപ്പില്‍...
3

Latest article

ഓണം ബംപറിന്‍റെ 12 കോടി പിരിവിട്ടെടുത്ത 6 പേര്‍ക്ക്.

സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർക്ക് ലഭിച്ചു. ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം, രാജീവൻ എന്നിവരാണ് ഭാഗ്യശാലികൾ. മന്ത്രി...

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...