ഇന്ന് വിവാഹിതാനാകേണ്ടിയിരുന്ന യുവാവ് ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ മരിച്ചു

ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുതവരന്‍ വിവാഹത്തലേന്ന് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുംകുളം മണനാക്ക് നിതിന്‍ കോട്ടേജില്‍ നിതിന്‍ ഇക്ബാലാണ് (28)ആണ് മരിച്ചത്. ഇക്ബാല്‍ നജുമാബീവി ദമ്പതികളുടെ മകനാണ്. അബുദാബി പ്രതിരോധ വകുപ്പില്‍...

അജ്മാനിൽ മാളിൽ തീപിടുത്തം. മലയാളി യുവാവ് വെന്തുമരിച്ചു.

അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തന്‍ വീട് പുലക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനില്‍ സംസ്കരിച്ചു.ശനിയാഴ്ച ഇന്ത്യന്‍ സമയം ആറു...

അടിച്ചു മോനേ 12 കോടി !!! …..മലയാളിക്ക് !!

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ബംബർ സമ്മാനം. അബുദാബിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴു മില്യൺ ദിർഹത്തിന്റെ സമ്മാനത്തിനാണ് മലയാളിയായ മനകുടി വർക്കീ മാത്യു അർഹനായത്. ഏകദേശം 12 കോടിയോളം രൂപയാണ്...

സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണം. മൂന്ന് മരണം.

സൗദിയിലെ ജാസാനിൽ ജനവാസകേന്ദ്രത്തിൽ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹൂതി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നുനെന്നാണ് സൂചന. ലാണ് ആക്രമണം ഉണ്ടായത്. ഇത് ജങ്ങള്‍ക്ക് നേരെ ഇറാനിയന്‍ ഹൂതി തീവ്രവാദികള്‍ കരുതിക്കൂട്ടി...

യു.എ.ഇയില്‍ വെള്ളിയാഴ്​ച ജുമുഅ നമസ്​കാര സമയം പത്തു മിനിറ്റായി ചുരുക്കാന്‍ തീരുമാനം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം പത്തു മിനിറ്റായി ചുരുക്കാന്‍ തീരുമാനം.ഈ വെള്ളിയാഴ്ച പള്ളികളില്‍ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ് ജനറല്‍...

പി കെ ഫിറോസിനെതിരേയുള്ള നീക്കം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റു തന്ത്രം;അഷറഫ് എടനീർ

ദുബായ് - എതിര്‍ ശബ്ദങ്ങളെ കള്ളക്കേസിലൂടെ ഇല്ലാതാക്കാനുള്ള ഫാസിസമാണ് പി കെ ഫിറോസിനെതിരേ പിണറായി ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇത്തരം ഇല്ലാ കഥകളെ പ്രബുദ്ധകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുസ്ലിം യുത്ത് ലീഗ് കാസറകോട്...

മലപ്പുറം സ്വദേശി ജിദ്ദയില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശിയായ  യുവാവ് ജിദ്ദയിലെ ജോലിസ്ഥലത്ത് വീണ് മരിച്ചു.  കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന്‍ മുഹമ്മദ് ഷെഫീഖ്(30) ആണ് മരിച്ചത്. സി.സി.ടി.വി കൃാമറ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന ഷെഫീഖ്, കൃമറ സ്ഥാപിക്കുന്നതിനിടെ ഉയരത്തില്‍...

ഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് !!

കുടുംബങ്ങഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് ! അവിവാഹിതര്‍ നിരന്തര ശല്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. അവിവാഹിതരായ പരുഷൻമാർക്ക് മറ്റു പ്രദേശങ്ങളില്‍ താമസിക്കാം. ഇപ്പോള്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ താമസം...

പിതാവിന്റെ മൃതദേഹം പോലും കാണാന്‍ കഴിയാതെ ദമാമില്‍ നിയമക്കുരുക്കില്‍പ്പെട്ട മലയാളി യുവാവിനെ രക്ഷപ്പെടുത്തി

ദമ്മാം: ആത്മാർത്ഥ സുഹൃത്തിന്റെ സാമ്പത്തികഇടപാടിന് ജാമ്യം നിന്നതിനാൽ നിയമക്കുരുക്കിൽപ്പെട്ടു നാട്ടിൽ പോകാനാകാതെ കുടുങ്ങിപ്പോയ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കോബാർ തുഗ്‌ബെയിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായി...

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം ദൈവമല്ലെന്ന് പ്രകാശ് രാജ്

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും നടന്‍ പ്രകാശ് രാജ് . ഷാര്‍ജ...
3

Latest article

വിവാഹം കഴിഞ്ഞ് സൗദിയില്‍ മടങ്ങിയെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ  സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത...

കൊവിഡ് 19:പിണറായിയെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുില്‍ മാത്യകാപരമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാരിനെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍...

ലോക്ക് ഡൗണില്‍ കോണ്ടം വില്‍പ്പന കുതിക്കുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത്കോണ്ടം വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്.ലോക്ക് ഡൗണിന്റെ ഭാഗമായി...