Friday, September 20, 2019

ജോലിസ്ഥലത്തെ പീഡനം ; മലപ്പുറം സ്വദേശി സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ജോലിസ്ഥലത്തെ പീഡനം ; നവയുഗത്തിന്റെ സഹായത്തോടെ സഫ്‌വാൻ നാട്ടിലേയ്ക്ക് മടങ്ങി.   ദമ്മാം : കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാൻ പ്രവാസജോലിയ്‌ക്കെത്തിയിട്ട്, പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ...

മസ്​കറ്റ് ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.

മസ്കറ്റ് ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മട്ടന്നൂര്‍ സ്വദേശി നാസര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ലാക്നോര്‍ കമ്ബനിയിലെ ജീവനക്കാരനായ നാസറും സഹപ്രവര്‍ത്തകനും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍...

സൗദിയിൽ വൻ തൊഴിലവസരങ്ങൾ.

സൗദിയിൽ വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി വികസനത്തിന്റെ പാതയിലാണ്. രാജ്യത്ത് ഇനിയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അതുകൊണ്ടു തന്നെ സൗദിയില്‍ വിദേശികള്‍ക്കും...

ബഹ്റൈനില്‍ വന്‍ എണ്ണ ശേഖരം. എണ്ണായിരം കോടി ബാരല്‍ ശേഷി.

ബഹ്റൈന്‍ പടിഞ്ഞാറന്‍ തീരത്തെ ഖലീജ് അല്‍ ബഹ്റൈന്‍ ബേസിനില്‍ 8,000 കോടിയിലേറെ ബാരലിന്റെ എണ്ണ ശേഖരം ഉണ്ടെന്ന് ബഹ്‌റൈന്‍ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ അറിയിച്ചു.  കഴിഞ്ഞ ദിവസമാണ്...

ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസി തൊഴിലാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

അൽഹസ്സ: ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ  പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.   തമിഴ്‌നാട് കന്യാകുമാരി തിക്കണംകോട്  സ്വദേശി മരിയ രാജേന്ദ്രൻ (50 വയസ്സ്) എന്ന പ്രവാസി...

വീണ്ടും മലയാളിക്ക് ആറരക്കാടിയോളം രൂപസമ്മാനം.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിക്ക് കോടികൾ സമ്മാനം. അവധിയ്ക്ക് നാട്ടിലേക്ക് പോകുപമ്പോൾ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റെടുത്ത മലയാളിയായ കെ. ധനേഷിനാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഏതാണ്ട് ആറരക്കാടിയോളം...

അൽഹസ്സയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

അല്‍ഹസ്സ: അല്‍ഹസ്സയിലെ അല്‍ജാബര്‍ എന്ന സ്ഥലത്ത് മലയാളിയായ തൊഴിലാളി ഹൃദയാഘാതം മൂലംതാമസസ്ഥലത്തു വെച്ച് മരണപ്പെട്ടു. തിരുവനന്തപുരം കോട്ടൂര്‍ സ്വദേശി ബിനുകുമാര്‍ ആണ് മരണമടഞ്ഞത്. 43 വയസ്സായിരുന്നു. ഒരു കമ്പനിയില്‍നിര്‍മ്മാണതൊഴിലാളിയായിരുന്ന ബിനുകുമാര്‍, രാവിലെ ജോലിയ്ക്കു പോകാനായി...

സൗദിയിൽ സത്രീകൾക്കും പുരുഷന്മാർക്കുള്ള അതേ സ്വതന്ത്ര്യം. പർദ്ദ നിർബന്ധമില്ല.

സൗദി രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച്‌ പഠിച്ച്‌ വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍...

കേരളത്തിലെ ഒരു മുൻ മന്ത്രി പാകിസ്താനി യുവതിയ്ക്കൊപ്പം ദുബായിലെ നക്ഷത്ര ഹോട്ടലിൽ ഒരു രാത്രി…. !!

ഘടകകക്ഷിയിൽപ്പെട്ട കേരളത്തിലെ ഒരു മുന്‍ മന്ത്രി പാകിസ്താന്‍ യുവതിയുമായി ദുബായിലെ ഒരു നക്ഷത്രഹോട്ടലിൽ ഒരു രാത്രി ചെലവഴിച്ചത് വിവാദമാകുകയാണ്. മംഗളം ദിനപ്പത്രമാണ് മുന്‍ മന്ത്രി യുവതിയുമായി ഒരു രാത്രി മുഴുവന്‍ ദുബായിലെ ഹോട്ടലിൽ...

ശ്രീദേവി മദ്യലഹരിയില്‍ ബാത്ത് ടബില്‍ വീണ് മുങ്ങി മരിച്ചു; മരണത്തില്‍ അടിമുടി ദുരൂഹത

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ മരണത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്....
3

Latest article

ഓണം ബംപറിന്‍റെ 12 കോടി പിരിവിട്ടെടുത്ത 6 പേര്‍ക്ക്.

സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർക്ക് ലഭിച്ചു. ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം, രാജീവൻ എന്നിവരാണ് ഭാഗ്യശാലികൾ. മന്ത്രി...

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...