സൗദി രാജകുമാരന്‍ അറസ്റ്റില്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദി മന്ത്രി സഭാംഗങ്ങള്‍ക്കെതിരെ കൂട്ട അറസ്റ്റ് .സൗദി രാജകുമാരനായ അല്‍വലീദ് ബിന്‍ തലാലി, രാജകുടുംബത്തിലെ ചില പ്രമുഖര്‍ നാല് മന്ത്രിമാര്‍, 10 മുന്‍ മന്ത്രിമാര്‍ എന്നിവരടങ്ങുന്ന വലിയ സംഘത്തെയാണ്...

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം ദൈവമല്ലെന്ന് പ്രകാശ് രാജ്

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും നടന്‍ പ്രകാശ് രാജ് . ഷാര്‍ജ...

കടയ്ക്കല്‍ സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കൊവിഡ്-19 ബാധിച്ച്‌ ദുബൈയില്‍  കടയ്ക്കല്‍ ചിതറ സ്വദേശി മരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ വളവുപച്ച സ്വദേശി പരേതനായ ലോഹിതാക്ഷന്റെ മകന്‍ ദിലീപ് കുമാര്‍ ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുബൈയില്‍ ആശുപത്രിയില്‍ മരിച്ചത്.ദുബൈയില്‍ സ്വന്തമായി ബിസിനസ്...

സൗദിയിൽ സത്രീകൾക്കും പുരുഷന്മാർക്കുള്ള അതേ സ്വതന്ത്ര്യം. പർദ്ദ നിർബന്ധമില്ല.

സൗദി രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച്‌ പഠിച്ച്‌ വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍...

മലപ്പുറം സ്വദേശി റിയാദില്‍ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സിദ്ദീഖിനെയാണ് ഷോപ്പിനുളളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. റിയാദ് എക്‌സിറ്റ് 22ലെ ഗ്രോസറി ഷോപ്പില്‍ തലക്കും...

സൗദിയില്‍ നോമ്ബുതുറ വിഭവങ്ങള്‍ വീടുകളിലെത്തുo. റമദാനിലെ തറാവീഹ് നമസ്‌കാരം കടുത്ത നിയന്ത്രണങ്ങളോടെ നടത്തും.

കൊവിഡ് 19 പശ്ചാതലത്തില്‍ സൗദിയില്‍ റമദാനിലെ തറാവീഹ് നമസ്‌കാരം കടുത്ത നിയന്ത്രണങ്ങളോടെ നടത്തും. ഹറം ജീവനക്കാരും ഉദ്യേഗസ്ഥരുടേയും ഉള്‍പ്പെടുത്തിയാണ് റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് നടത്തുക. റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറച്ച്‌ പത്താക്കി....

പ്രവാസികള്‍ക്ക് ആശങ്ക, രണ്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റില്‍ കൊവിഡ് മൂലം 40,000ത്തോളം കമ്ബനികള്‍ കൊവിഡ് മൂലം ദുരിതത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ  2 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റില്‍ നിരവധി കമ്ബനികളില്‍ നിന്നും പ്രവാസി തൊഴിലാളികളെയും ബിദുനികളെയും പിരിച്ചു വിട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍...

സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍...

സൗദിയില്‍ ഇന്ന്​ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു.

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌  ഇന്ന് മൂന്ന് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന് റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51),...

പ്രവാസികള്‍ക്ക് ആശ്വാസം : കൊവിഡിന്‍െറ പേരില്‍ കമ്ബനികള്‍ക്ക് ശമ്ബളം കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മന്ത്രി

കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്ബളം കമ്ബനികള്‍ക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയില്‍ എത്തിയശേഷം മാത്രമേ ശമ്ബളം കുറക്കാന്‍...
3

Latest article

‘വൈദികനുമൊത്തുള്ള യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തത്’: പരാതിയുമായി ഭർത്താവ്

ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനും യുവതിയുമൊത്തുള്ള അശ്ലീല വീഡിയോകള്‍ പ്രചരിച്ച സംഭവത്തിൽ പോലീസിൽ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. സമൂഹ മാധ്യമങ്ങള്‍ വഴി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഭര്‍ത്താവിൻ്റെ പരാതി. ഇടുക്കി...

കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ക്യൂബ

കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി കമ്മ്യൂണിസ്റ്റ്‌ ക്യൂബ. 200 പോസിറ്റീവ് കേസുകൾ നിലനിന്നിട്ടും കഴിഞ്ഞ ആഴ്ചയിൽ ഒരു മരണം പോലും ക്യൂബയിൽ ഉണ്ടായില്ല. ഒൻപത് ദിവസത്തെ കണക്കെടുത്താൽ രണ്ടു പേർ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്....

മോഹൻലാലിന് ഇന്ന് ഷഷ്ഠിപൂർത്തി

മോഹൻലാലിന് ഇന്ന് ഷഷ്ഠിപൂർത്തി.  60 വർഷം മുമ്പ് ഇടവത്തിലെ രേവതി നക്ഷത്രത്തിലായിരുന്നുലാലിന്റെ ജനനം . ഒപ്പം പ്രവർത്തിച്ചവർക്കും സുഹൃത്തുക്കൾക്കും ലാലിന്റെ വക മൂന്നിനം പായസം ഉൾപ്പെടെയുള്ള പിറന്നാൾ സദ്യ ഇന്ന് വീടുകളിലെത്തും. ഇംഗ്ളീഷ് കലണ്ടർ പ്രകാരം ജന്മദിനം...