മോദി ചിത്രം ഷെയറ് ചെയ്തതിന്റെ പേരില്‍ കുവൈറ്റിൽ യുവാവിനെ ആക്രമിച്ചത്കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട മുസ്ലിം തീവ്രവാദികളെന്ന് സംഘപരിവാര്‍ ​ഗ്രൂപ്പുകള്‍.

ഗള്‍ഫിലുള്ള മലയാളികളില്‍ ചിലര്‍ മതവും രാഷ്ട്രീയവും പറഞ്ഞ് പരസ്പരംപോരടിക്കുന്നത് പതിവ് വാർത്തകളാവുകയാണ് . ലോകo കോവിഡ് ഭീതിയില്‍ കഴിയുമ്ബോള്‍ അന്യ നാട്ടിൽ മലയാളികള്‍ മതം പറഞ്ഞ് പരസ്പരം ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത് നാടിന് തന്നെ നാണക്കേടാവുകയാണ്. ഉദാഹരണത്തിന്...

സൗദിയില്‍ ഇന്ന്​ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു.

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌  ഇന്ന് മൂന്ന് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന് റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51),...

അറബികളേക്കാല്‍ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎന്‍‌എയില്‍...

ഇന്ത്യയില്‍ ഇസ്ലാമോഫിബയ ശക്തമാകുന്നുവെന്ന തരത്തില്‍ അടുത്തിടെ ഗള്‍ഫില്‍ പ്രചാരണം ശക്തമായിരുന്നു. പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച്‌ ബുധനാഴ്ച കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും...

മടങ്ങിവരുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. മുഖ്യമന്ത്രി,

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സാമ്ബത്തിക പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി സൗദി മാനവ വിഭവ...

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പദ്ധതി തയ്യാറാക്കിസൗദി മാനവ വിഭവ ശേഷി മന്ത്രാലയം . തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം. ജോലി ചെയ്യുന്ന...

പ്രവാസികള്‍ക്ക്​ 5000 രൂപ നോര്‍ക്ക ധനസഹായം; ഭാര്യയുടേയോ ഭർത്താവിന്റെയോ അക്കൗണ്ട്​ നല്‍കാം

നാട്ടിലെത്തി കോവിഡ് 19െന്‍റ പശ്ചാത്തലത്തില്‍ തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് േനാര്‍ക്ക നല്‍കുന്ന 5000 രൂപ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കും. ഇതിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെയാണ് സ്വീകരിക്കുക. 2020 ജനുവരി ഒന്നിനോ...

സൗദിയില്‍ നോമ്ബുതുറ വിഭവങ്ങള്‍ വീടുകളിലെത്തുo. റമദാനിലെ തറാവീഹ് നമസ്‌കാരം കടുത്ത നിയന്ത്രണങ്ങളോടെ നടത്തും.

കൊവിഡ് 19 പശ്ചാതലത്തില്‍ സൗദിയില്‍ റമദാനിലെ തറാവീഹ് നമസ്‌കാരം കടുത്ത നിയന്ത്രണങ്ങളോടെ നടത്തും. ഹറം ജീവനക്കാരും ഉദ്യേഗസ്ഥരുടേയും ഉള്‍പ്പെടുത്തിയാണ് റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് നടത്തുക. റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറച്ച്‌ പത്താക്കി....

‘തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​യാ​ര്‍’ എ​ലൈ​റ്റ് ഗ്രൂ​പ്​ ഓ​ഫ് ക​മ്ബ​നീ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ടര്‍​ ആ​ര്‍. ഹ​രി​കു​മാ​ര്‍

'വിമാനം അനുവദിക്കുകയാണെങ്കില്‍ യാത്രാക്കൂലി ഉള്‍പ്പെടെ സര്‍വ ചെലവും വഹിച്ച്‌ എെന്‍റ സ്ഥാപനത്തിലെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ തയാറാണ്. സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാതെ തൊഴിലാളികളുടെ ക്വാറന്‍റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാനും കുടുംബത്തെ സംരക്ഷിക്കാനും ഒരുക്കമാണ്' -കോവിഡ് തീര്‍ത്ത...

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗികമായി തുറക്കും. തുറക്കുന്നത് 1 മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍

  ഖത്തറില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ബുധനാഴ്ച്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്‍റ് വക്താവ്...

പ്ര​വാ​സി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍.

പ്രവാസികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്.സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍ആര്‍ഒ/ സ്വദേശത്തുള്ള ജോയിന്‍റ് ബാങ്ക് അക്കൗണ്ട്...
3

Latest article

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ്...

കമാന്റോകള്‍ വന്നിട്ടും കുലുക്കമില്ല;പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; പൊലീസുമായി വാക്കേറ്റം

അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘനം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയന്ത്രണം ലംഘിച്ച് തെരുവില്‍ തടിച്ചുകൂടി. ഇവര്‍ പൊലീസിന് നേരെ പ്രതിഷേധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെ...

വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ...