സംസ്ഥാനത്തെ ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്ക് തകരാറിൽ

483

സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്‌വര്‍ക്ക് തകരാറിലായി .

ചെന്നൈയിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ്‌വര്‍ക്ക് തകരാന്‍ കാരണമെന്നാണ് ബിഎസ്എല്‍എല്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയോടെയാണ് തകരാര്‍ തുടങ്ങിയത്.പരിഹരിക്കാന്‍ ശ്രമം നടക്കുന്നു.