ഓരോ സെക്കന്റിലും നിറം മാറ്റും സുരക്കോവ്. വില 25 ലക്ഷം !

  571

  നോർത്ത് അമേരിക്കയിൽ കണ്ടുവരുന്ന ഹമ്മിങ്
  ബേർഡ് വിഭാഗത്തിൽപെടുന്ന സുരക്കോവ്എന്ന കുഞ്ഞൻ പക്ഷിസെക്കൻഡിൽനിറം മാറാനുള്ള അതിന്റെ കഴിവ്കൊണ്ട്
  മാത്രമല്ല വില പക്ഷി പ്രേമികളെ ഞെട്ടിക്കുകയാണ്. 25 ലക്ഷം രൂപയാണ് ഒരുപക്ഷിയുടെ വില. ഒരു മിനിറ്റിനുള്ളിൽ 60 മുകളിൽ പ്രാവശ്യം നിറം മാറ്റാനുള്ള

  കഴിയും. ശരാശരി 10 സെന്റിമീറ്റർ വരെയാണ്നീളം. പാടിയാണ് ഇണകളെ ആകർഷിക്കുന്നത്. ഇണക്കിളി മുട്ടയിട്ടുകഴിഞ്ഞാൽ വിരിഞ്ഞു കുഞ്ഞാകുന്നത് വരെ ആൺകിളി കൂട്ടിൽ കാവാലിരിക്കും
  .