ഭർത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ആസിഡ് ഒഴിച്ചു !! കാരണമറിഞ്ഞാൽ ഞെട്ടും.

13501

ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച്‌ ഭര്‍ത്താവിനും കൂട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിൻ ഗ്രാമത്തിലാണ് സംഭവം. ബഹ്രിൻ സ്വദേശിയായ 30 കാരിക്ക് നേരെയാണ് ആക്രണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ നാൽപ്പത്തി രണ്ട് കാരനായകാരിയായ ഭർത്താവുനും മൂന്ന് കൂട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഭാ‌ര്യ ശാരീരികബന്ധത്തിന് തയ്യാറാകാത്തതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നോടെപ്പം കിടക്ക പങ്കിടാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഇരുവരും തർക്കത്തിലായി. വഴക്കിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡുമായി വന്ന ഭർത്താവ് വീട്ടമ്മയുടെ വസ്ത്രം ബലമായി മാറ്റി സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിയ്ക്കുകയായിരുന്നു. ഇതിന് മുമ്പും പലതവണ ഇരുവരും ഇക്കാര്യത്തെ ചൊല്ലി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായ വീട്ടമ്മ ആശുപത്രയിൽ ചികിസ്തയിലാണ്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആസിഡ് തരപ്പെടുത്താൻ സഹായിച്ചതിനാണ് യുവതിയുടെ ഭർത്താവിന്റെ കൂട്ടുകാർക്കെതിരെ കേസെടുത്തത്. ആറു വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്.(പ്രതീകാത്മക ചിത്രം)