കൊ​ച്ചി​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മരിച്ചു.

490

കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശി ദീപ്കറാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയച്ചു.
കലൂര്‍ പൊറ്റക്കുഴി പള്ളിക്കു സമീപമാണ് സംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് കൂടതൽ വിവരങ്ങൾ വെളിവായിട്ടില്ല.