എഴുപതുകാരന്‍ അപ്പുപ്പന്‍ 15കാരിയെ വിവാഹം ചെയ്യ്തു. ഫോട്ടോകള്‍ വൈറല്‍.

761

എഴുപതുകാരന്‍ അപ്പുപ്പന്‍ 15കാരിയെ വിവാഹം ചെയ്യ്തു. ഫോട്ടോകള്‍ വൈറല്‍. എഴുപതുകാരനായ വയോധികന്‍ 15വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളാണ് പശ്ചാത്യമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്.

യാക്കൂബ് ചാഞ്ചി എന്ന 70കാരനാണ് 15കാരിയുടെ പുതുമണവാളനായത്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. ചാഞ്ചി അപ്പുപ്പന്‍ ഇതിനകം പത്തോളം വിവാഹംകഴിച്ചയാളണ്. മാത്രമല്ല നാട്ടിലെ പ്രമാണികൂടിയാണ് . നിരവധി പള്ളികള്‍ പണിയാന്‍ പണം നല്‍കിയതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനുമാണ് .

പത്ത് വിവാഹം കഴിച്ചതായാണ് ഔദ്ദോഗിക വിവരമെങ്കിലും ഇത് 25ന് മുകളില്‍ വരുമെന്നാണ് നാട്ടുകാരുടെ പക്ഷം. എപ്പോഴും ഇയാളുടെ വീട്ടില്‍ 4 ഭാര്യമര്‍ വേണമെന്ന് നിര്‍ബന്ധമാണത്രെ.70-year-old-man

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവണത്രെ. പെണ്‍കുട്ടിയുടെ മതാപിതാക്കളുടെ സമ്മതതോടെയാണ് ഇവിടെ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. സമ്പന്നന്‍മാരായ വയോധികരാണ് വലിയ പണം നല്‍കി ചെറുപ്രായത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഭര്‍ത്താവിന്റ മരണ ശേഷം സ്വത്തിലൊരു ഭാഗം ലഭിക്കുമെന്നതും പ്രായമായവരെ വിവാഹം ചെയ്യാന്‍ ദരിദ്രപെണ്‍കുട്ടികളെ പ്രരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.