യുക്തിയവാദി ഇ എ ജബ്ബാര്‍ ഒടുവില്‍ വിശ്വാസിയായി. ‘സര്‍വ്വശക്തനായ ദൈവം തന്റെ മുന്നില്‍ പ്രത്യക്ഷനായി ‘ അനുഭവം വിവരിക്കുന്ന ജബ്ബാറിന്റെ പ്രഭാഷണം വൈറലാകുന്നു

13239

യുക്തിയവാദി  ജബ്ബാര്‍ മാഷ് ഒടുവില്‍  വിശ്വാസിയായി.എല്ലാ യുക്തിവാദികളും അവസാനം ദൈവത്തെ വിളിക്കും ഏന്ന് മത ദൈവവ വാദികള്‍ പറയുംപോലെ  പ്രമുഖയുക്തിവാദിയും എഴുത്തുകാരനും പ്രഭാഷകനുമായ ഇ എ ജബ്ബാര്‍ അവസാനം വിശ്വാസിയായി.

സര്‍വ്വശക്തനായ ശക്തരില്‍ ശക്തനായ ദൈവം ഡിങ്കന്‍
അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി അദ്ദേഹത്തോട് സംസാരിച്ചുവെന്നും അദ്ദേഹത്തെ ദൈവദൂതനാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നുമാണ് ജബ്ബാര്‍ മാഷ് അവകാശപ്പെടുന്നത്അങ്ങനെ ദൈവവിളി ഉണ്ടായ ജബ്ബാര്‍ മാഷ് ഇനി മുതല്‍ പഴയ ജബ്ബാര്‍ മാഷല്ല പുതിയ മനുഷ്യനാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇ എ ജബ്ബാര്‍ മതപ്രചാരകരുടെ തൊലി ഉരിക്കുന്ന രസകരമായ പ്രഭാഷണം ഇപ്പോള്‍ വൈറലാകുന്നു.യുക്തിയവാദത്തില്‍ നിന്നും ഡിങ്കമതത്തിലേക്ക് പ്രഭാഷണം>