ബ്രസീലിയന്‍ മോഡൽ 100 പുരുഷന്മാരുടെ സ്വകാര്യ ഭാഗം കൈകൊണ്ട് തൊടുന്ന വീഡിയോ സൂപ്പർഹിറ്റ്

2022

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ  വ്യത്യസ്തമായ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍. ബ്രസീലിലെ മോഡല്‍ സ്റ്റെപ്പ് ഫെലിസിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയാകളിൽ വൻ ഹിറ്റ്.  ലൈംഗിക പീഡനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ നൂറു പുരുഷന്മാരുടെ ലിംഗം കൈകൊണ്ട് പിടിക്കുന്നതാണ് വീഡിയോ. ലിംഗം സ്പർശിച്ച നൂറ് പേരും  അപചരിചിതരായിരുന്നെന്ന് മോഡൽ അവകാശപ്പെടുന്നു. തെരുവിൽ  പരസ്യമായാണ് ഫെലിസിന്റെ പ്രകടനം. .പ്രിമീര ഡൊമിനിക്ക എന്‍ എന്‍ ടോക്ക 100 പെനസ്’, അല്ലെങ്കില്‍ ‘ആദ്യത്തെ ഡൊമിനിക്കന്‍ വുമണ്‍ ടു ടച്ച് 100 പെനിസസ്’ എന്ന പേരിലാണ് വീഡിയോ അപ്്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൂറ് പേരുടെ ലിംഗങ്ങള്‍ സ്പര്‍ശിക്കുന്നതായി കാണാം.  ലിംഗസമത്വത്തെക്കുറിച്ചുള്ള ബോധവത്കരണം കൂടിയാണിതെന്നും ശരിയായ അർത്ഥത്തിൽ  ഇത് കാണാന്‍ കഴിയുന്നില്ലെങ്കില്‍, എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല സ്റ്റെപ്പ് ഫെലിസ് പറയുന്നു. ലിംഗത്തിൽ  സ്പര്‍ശിക്കുമ്പോഴുള്ള പുരുഷന്മാരുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ് .  ഞെട്ടുകയും, ചിരിക്കുകയും,പേടിക്കുകയും കോപിക്കുകയും ചെയ്തവരുണ്ട് സാധാരണക്കാരെയും നിസ്സഹായരായ എല്ലാ പുരുഷന്മാരെയും കാണിച്ചുകൊണ്ട് അവരുടെ മനോഭാവം, എങ്ങനെ പ്രതികരിക്കുന്നുവെന്നത് ചിത്രീകരിച്ചിട്ടുണ്ട്.