സരിത എസ് നായരും ഇസ്ലാമിക പ്രഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു

37565

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും ഇസ്ലാമിക മതപ്രഭാഷകനും തമ്മിലുള്ള ഫോണ്‍സംഭാഷണം വൈറലാകുന്നുസരിത തെരുവുപട്ടിയെ പോലെയെന്നാണ്  സുന്നി നേതാവ് വഹാബ് സഖാഫി മമ്പാട പ്രസംഗിച്ചത്. ഒരു പൊതുവേദിയിലെ പ്രഭാഷണത്തിലാണ് വഹാബ് സഖാഫി സരിതക്കെതിരെ ആരോപണമുന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രഭാഷണം ചര്‍ച്ചയായതോടെ സരിത നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

വഹാബ് സഖാഫിയെ ഫോണില്‍ വിളിച്ച് സരിത ദീര്‍ഘസമയം നടത്തിയ സംസാരവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സരിതയോട് യാചിച്ചു കൊണ്ട് വഹാബ് സഖാഫി നടത്തിയ ക്ഷമാപണം എതിര്‍വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയാണ്.കാന്തപുരം വിഭാഗത്തില്‍പെട്ടയാളാണ്  വഹാബ്.ഒരു മതപണ്ഡിതന്‍ എങ്ങനെയാവണമെന്ന് സരിത വഹാബ് സഖാഫിയെ പഠിപ്പിച്ചു കൊടുക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്യുന്ന ഭാഗം ക്ലിപ്പില്‍ അടങ്ങിയിരിക്കുന്നു.സരിതയും മതപ്രഭാഷകന്റൈയുമെന്ന പേരില്‍ പ്രചരിക്കുന്ന സംഭാഷണംഇതാണ്‌>>