അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു, പരാതിയുമായി ഉപ്പും മുളകിലെ ലെച്ചു

845

തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി മിനിസ്‌ക്രീന്‍ താരം ജൂഹി റുസ്തഗി. ഈ വാര്‍ത്ത വിശദമായി അറിയാന്‍ ഇവിടെക്ലിക്ക് ചെയ്യൂ.. അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു, പരാതിയുമായി ഉപ്പും മുളകിലെ ലെച്ചു

ലച്ചുവും കാമുകന്‍ റോവിനും തമ്മില്‍ പിരിഞ്ഞു.?|

സൈബര്‍ സെല്‍ പരാതി അന്വേഷിക്കുന്നുണ്ടെന്നും പോലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജൂഹി