പങ്കാളി അത്ര പോര;ലോക്ക് ഡൗണില്‍ അവിഹിത ബന്ധങ്ങള്‍ പെരുകുന്നതായി കണക്കുകള്‍

643

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാതം താളം തെറ്റുകയാണ്. എന്നാല്‍ വിവാഹേതര ബന്ധത്തില്‍ സംഭവങ്ങള്‍ അങ്ങനെയല്ല.. വന്‍ വളര്‍ച്ചയാണ് വിവാഹേതര ബന്ധങ്ങളില്‍ ഉള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ് കാലത്ത് വന്‍ തള്ളി കയറ്റമെന്നാണ് പഠനം. ഇന്ത്യയില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഒന്നില്‍ 70 ശതമാനം ഉപയോക്താക്കളാണ് ഇക്കാലത്ത് വര്‍ദ്ധിച്ചത്.   സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്..>>click

ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ മദ്ധ്യം ആകുമ്പോഴേക്ക് വന്‍ വര്‍ദ്ധനയാണ് ആപ്ലിക്കേഷനുകളില്‍ പ്രതീക്ഷിക്കപ്പെടുന്നത്. വിവാഹേതര ഡേറ്റിങ് ആപ്പുകളില്‍ ഇപ്പോള്‍ ചാറ്റുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ട്. സാധാരണയിലും 2.5 മടങ്ങ് കൂടുതല്‍. ചിത്രങ്ങള്‍, പ്രത്യേകിച്ചും സ്വകാര്യ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലും വര്‍ദ്ധനയുണ്ടായി. പ്രൊഫൈല്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രവണതയും കൂടി. 2017ലാണ് ഇന്ത്യയില്‍ വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷന്‍ ഓപറേഷന്‍ ആരംഭിച്ചത്.ലച്ചുവും കാമുകന്‍ റോവിനും തമ്മില്‍ പിരിഞ്ഞു.?>>CLICK

ഇന്ത്യയില്‍ മാത്രം എട്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. മാര്‍ച്ച് ആദ്യ വാരത്തില്‍ ലോക്ക്ഡൗണായ ഇറ്റലിയില്‍ ആപ്ലിക്കേഷനിലേക്കുള്ള ട്രാഫികില്‍ 300 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരുന്നത്. നേരത്തെ, ശരാശരി രണ്ട് മണിക്കൂര്‍ നേരമാണ് ഇതില്‍ ചെലവിട്ടിരുന്നത് എങ്കില്‍ ഇപ്പോഴത് ഇറ്റലിയില്‍ ശരാശരി മൂന്ന് മണിക്കൂറായി എന്ന് ഒരു കമ്പനി പറയുന്നു. ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ള ഫ്രാന്‍സിലും സ്‌പെയിനിലും ആപ്ലിക്കേഷനില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിയിട്ടുണ്ട്.അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം ..CLICK>

ഉപഭോക്താക്കള്‍ക്ക് ഏറെ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനാണിത്. ഏറെ രസകരമായ വസ്തുത, ഷേക്ക് ടു എക്‌സിറ്റ് എന്ന ഫങ്ഷന്‍ ഈ ആപ്പിലുണ്ട് എന്നതാണ്. പങ്കാളി അടുത്തെത്തുമ്പോള്‍ അടക്കമുള്ള ‘അടിയന്തര വേളകളില്‍’ ഉപയോഗിക്കാനുള്ളതാണ് ഈ സംവിധാനം. ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഡിസ്‌കണക്ഷനുകളും ആപ്പില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് കമ്പനി പറയുന്നു.