കൊറോണോ പേടി . സുന്ദരികളായ 20 സ്ത്രീകളെയും കൂട്ടി മുഴുവന്‍ ബുക്ക് ചെയ്ത ആഡംബര ഹോട്ടലിൽ താമസമാക്കി തായ്‌ലന്റ് രാജാവ്

788

കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ സമ്ബര്‍ക്കവിലക്കിനായി ഒരു ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്ത് തായ്‌ലന്‍ഡ് രാജാവ്. തായ്‌ലന്‍ഡ് രാജാവ് മഹാ വജിരലോങ്കോണ് ജര്‍മ്മനിയിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വയം സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. ഹോട്ടലിലേക്ക് 20 സ്ത്രീകളെയും അദ്ദേഹം ഒപ്പം കൂട്ടിയിട്ടുണ്ട്.ജര്‍മ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലിലേയ്ക്കാണ് രാജാവ് മാറിയത്.അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം CLICK

കൊറോണ ലോകമെമ്ബാടും പടര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ജര്‍മ്മനിയില്‍ പോയി ഒരു ഹോട്ടല്‍ മുഴുവന്‍ വാടകയ്ക്ക് എടുത്ത് സ്വയം സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാകുളം Haunted Place in Thiruvanathapuram CLICK

20 സ്ത്രീകള്‍ക്കും ഏതാനും ജോലിക്കാര്‍ക്കും ഒപ്പമാണ് രാജാവ് കോറന്റൈനില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ .കുടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതിയെന്നും എന്നാല്‍ ഇതില്‍ 119 പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായും ഒരു ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.നൊമ്പരപ്പെടും ഈ കഥയറിഞ്ഞാല്‍….CLICK

അതെസമയം രാജാവ് രാജ്യം വിട്ട് ജര്‍മനിയില്‍ സ്വയം സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത തായ്‌ലന്‍ഡില്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ‘വൈ ഡു വി നീഡ് എ കിങ്’ എന്ന ട്വീറ്റ് തായ്‌ലന്‍ഡില്‍ ട്രെന്‍ഡിംഗ് ആണ്. തായ്‌ലന്‍ഡില്‍ ഒമ്ബത് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 1,524 കൊറോണ പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.