പോത്തന്‍കോട് കൊറോണ മരണo. അനാവശ്യ ഭീതിവേണ്ട.ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കടകംപള്ളി

295

പോത്തന്‍കോട് :കൊറോണബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശിക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തതയില്ല. എന്നാല്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മരിച്ചയാള്‍ ആരുമായൊക്കെ ഇടപഴകിയെന്ന കാര്യം മനസിലാക്കാന്‍ പറ്റുന്ന ആരോഗ്യനിലയിലല്ല ആശുപത്രിയില്‍ എത്തിയത്. പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ച ആളുകളോടെല്ലാം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനാവശ്യ ഭീതിവേണ്ടണ്ടെന്നും മന്ത്രി പറഞ്ഞു.