മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന; മൂന്ന് പള്ളികള്‍ പൊലീസ് നിയന്ത്രണത്തില്‍

422
Religious muslim man praying inside the mosque

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ മൂന്ന് പള്ളികള്‍ പൊലീസ് നിയന്ത്രണത്തിലേക്ക്. ജില്ലയില്‍ മൂന്ന് ഇടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ സംഘമായി നമസ്‌കാരം നടത്തിയിരുന്നു.

പോത്തിനറിയില്ലല്ലോ കേരളത്തിൽ ലോക് ഡൗൺ ആണെന്ന്;കൊച്ചിയില്‍ പോത്ത് വിരണ്ടോടി; അതിസാഹസികമായി കീഴടക്കി; click>

ഈ പള്ളികളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തേക്കും. തിരൂര്‍, വാഴക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ആണ് സംഭവം. പള്ളികളില്‍ ജുമാ നമസ്‌കാരം നടത്തരുതെന്നാണ് നിര്‍ദേശം. ജുമാ നമസ്‌കാരം വേണ്ടെന്ന് സമസ്തയുടെ ഫത് വ ഉണ്ട്