മെത്രാന്‍ ആയതിനു ശേഷം ഷഡി ഇട്ടിട്ടില്ലാത്ത ഫ്രാങ്കോ പിതാവിനെ അവഹേളിക്കുന്നത് തന്നെയാണ് കാട്ടൂണ്‍..!കുറിപ്പ് വൈറലാകുന്നു

1141

കാര്‍ട്ടൂണ്‍ വിവാദത്തില്‍ ആക്ഷേപഹാസ്യരീതിയില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ടു്ള്ള ഫെസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു.ജിം തോമസ് കണ്ടാരപ്പള്ളിയുടെ പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.

ആപോസ്റ്റിലേക്ക്‌

പ്രതികരിക്കണം;
സമൂഹത്തിലെ നാനാജാതി മതസ്ഥരും, ആൺ-പെൺ വ്യത്യാസമില്ലാതെ ഈ അക്രമത്തിനെതിരെ പ്രതികരിക്കണം.

അതിലുമേറെ എന്നെ വേദനിപ്പിച്ചത് ഫ്രാങ്കോ എന്ന വ്യക്തിയെ, വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിൽ ഈ കാർട്ടൂൺ പ്രസിദ്ധികരിച്ചതിൽ ആണ്; അത് ഒരു തരത്തിലും അനുവദനീയമല്ല.

എല്ലാവർക്കും അറിവുള്ളതാണ് ഫ്രാങ്കോ പിതാവ് മെത്രാൻ ആയതിനു ശേഷം ഷഡി ഇട്ടിട്ടില്ല എന്ന്; ഫ്രാങ്കോ പിതാവെന്നല്ല ഒരു മെത്രാനച്ചന്മാരും മെത്രാൻ ആയി കഴിഞ്ഞാൽ ഷഡി ഇടാറില്ല. കാരണം. ഏറ്റവും ഒടുവിലത്തെ സൂനഹദോസിൽ വ്യക്തമായി പറയുന്നുമുണ്ട്. ഏതവസരത്തിലാണ് സുവർണ്ണാവസരം മുന്നിൽ വന്നുപെടുക എന്നുറപ്പില്ലാത്തടത്തോളം കാലം, ഷഡി ഊരി സമയം കളയാൻ നിൽക്കാതെ, ഷഡ്ഢിയെ ഇടുന്നതു ഒഴിവാക്കണം എന്ന് പല ചാക്രിക ലേഖനങ്ങളിലും വ്യക്തമായി പറയുന്നുണ്ട്.

അതുകൊണ്ടു തന്നെ മെത്രാൻ ആയതു ശേഷം ഫ്രാങ്കോ പിതാവ് ഷഡി ഇട്ടിട്ടില്ല.

അങ്ങിനെയുള്ള പിതാവ് ഷഡി ഊരി, മാങ്ങാ പറിക്കുന്ന തോട്ടിയുടെ മുകുളിൽ ഇട്ടിരിക്കുന്ന ചിത്രം വിശ്വാസി സമൂഹത്തിൽ ഏറെ തെറ്റിദ്ധാരണ പരത്തുന്നതാണ്; വേദനിപ്പിക്കുന്നതാണ്; . അതുകൊണ്ടു തന്നെ എത്രയും വേഗം ചിത്രം പിൻവലിച്ചു പ്രസാധകർ മാപ്പു പറയണം.

പക്ഷെ ഈ ഗുരുതരമായ തെറ്റ് കാണാതെ, ഓൾ കേരള തൈക്കിളവ മെത്രാനച്ച ടീമ്സ് പറയുന്നത്, മതചിഹ്നങ്ങൾ അപകീർത്തിപെടുത്തി എന്നാണു. ദത് കേട്ടപാതി, സകലമാന വിശ്വാസ വിഡ്ഢി കുഞ്ഞുങ്ങൾ പടം എടുത്തു ഷെയർ ചെയ്യാനും തുടങ്ങി….!!

ഇനി,ആ കാർട്ടൂൺ നമുക്കൊന്ന് സൂം ഇൻ ചെയ്തു നോക്കാം-

അതിൽ, പിസി നായർ ഉണ്ട്, ശശി ഉണ്ട്, പോലീസിന്റെ തൊപ്പി ഉണ്ട്, കന്യാസ്ത്രികൾ ഉണ്ട്, ക്വോഴി ഉണ്ട്, മാങ്ങാ പറിക്കാനുള്ള തോട്ടി ഉണ്ട്, ഷഡി ഉണ്ട്, ഇതിലേതാണ് ക്രൈസ്തവ മതചിഹ്നം എന്നറിയില്ല…..!!! (ഷഡി, ഡിങ്ക മത ചിഹ്നം ആണ്; പക്ഷെ ചൊറിപ്പാടു പുസ്തകത്തിൽ 22 ൽ 41 ൽ ഡിങ്കൻ, ഇപ്രകാരം പറയുന്നു- മക്കളെ മതചിഹ്നങ്ങൾ കണ്ടു ഒരിക്കലും നിങ്ങളുടെ കുരു പൊട്ടരുത്; അങ്ങിനെ പൊട്ടിയാൽ അപ്പോൾ പോയി തൂങ്ങി ചാകണം എന്ന്….).

പിന്നെ ഈ കാർട്ടൂൺ എങ്ങിനെയാണ് ക്രൈസ്തവ മതവികാരത്തെ ഒലിപ്പിക്കുന്നതു..??🤔🤔

കൂടെ ഒന്നൂടെ കിളവൻസ് പറയുന്നുണ്ട്- തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കാത്തതുകൊണ്ടാണ് പ്രതികാരമായി ഈ അവാർഡ് കൊടുത്തതെന്ന്…!!

ഏതു, ശശിയുടെ പടം വച്ച കാർട്ടൂണിനെ….!!🤣🤣🤣

കാര്യമതൊന്നുമല്ല, അച്ചന്മാരും മെത്രാന്മാരും കോടതിയിൽ വ്യാജരേഖ ഭൂമി- സാമ്പത്തീക ഇടപാടിൽ പൊരിഞ്ഞ അടി നടക്കുകയാണ്. അത് പുറത്തു വന്നു, കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടാകരുത്. പകരം, ഇങ്ങിനെയൊരു ഉണ്ടയില്ലാ വെടി അങ്ങ് പൊട്ടിക്കുന്നു; വിഡ്ഢി വിശ്വാസികൾ അതിൽ പിടിച്ചു നടക്കുന്നു….

പാവം, മന്ത്രി ബാലൻ അതിലും വീണു…..!!

-ജിം തോമസ് കണ്ടാരപ്പള്ളിയിൽ Jim Thomas Kandarappallil