സെന്‍കുമാറിന് കൂരുക്കൊരുക്കി സര്‍ക്കാര്‍..! ആയിരത്തോളം കേസ്സുകളില്‍ സെന്‍കുമാര്‍ പ്രതി..

1075

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സംശഅതാനത്ത്് രജിസ്ട്രര്‍ ചെയ്യ്്്ത ആയിരത്തിലേറെ കേസ്സെുകളിലെങ്കിലും പ്രതിയാകുമെന്ന്്് സൂചന.
് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ അക്രമണങ്ങലെ തുടര്‍ന്ന്്് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസ്സുകളിലും സെന്‍ കുമാറിനെകൂടി പ്രതിയാക്കാനാണ് തീരുമാനം.. ശബരിമലയുടെ പേരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി വൈസ്് പ്രസിഡന്റ്് എന്ന നിലയിലാണ് സെന്‍കുമാര്‍ എല്ലാ കേസ്സിലും പ്രതിയാക്കുക. മറ്റൊരു വൈസ് പ്രസിഡന്റായ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലടീച്ചര്‍ എന്നിവരേയും മുഴുവന്‍ കേസ്സുകളില്‍ പ്രതികളാക്കും.സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടതോടെ അങ്കലപ്പാലായിരിക്കുകയാണ് സെന്‍കുമാര്‍.

ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനു ശേഷവും കുറച്ചു കേസ്സുകള്‍ കൂടി എടുത്തു. 32270 പേരാണ് പ്രതികളായുള്ളത്.ി. 38.52ലക്ഷം രൂപയുടെ പൊതുമുതലും .45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും തകര്‍ക്കപ്പൈട്ടതായുും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വരില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല കേസ്സുകളുടെ കാര്യത്തില്‍ വലിയ ആവേശം കാണി്ക്കാതിരിക്കുകയായിരുന്നു. വോട്ടെടുപ്പ കഴിഞ്ഞതോടെ വീണ്ടും കേസ്സുകള്‍ സജിവമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.