സ്വിമ്മിംഗ് പൂളില്‍ നീന്തിയ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി;കാരണക്കാരന്‍ കുളികണ്ട 15കാരന്‍

5803

ന്യുയോര്‍ക്കിലെ ഫ്‌ളോറിഡയില്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിയ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി.ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത 15 കാരന്‍ ഇജാക്കുലേറ്റ് ചെയ്തതിനാല്‍ ആണ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആയതെന്നും റിപ്പോര്‍ട്ട് . ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബര്‍ത്‌ഡെയ്ക്ക് സര്‍െ്രെപസ് പാര്‍ട്ടി നടത്താനാണ്കൂട്ടുകാരികള്‍ ഒത്തു കൂടിയത്. ഇവര്‍ക്കൊപ്പം ഇവരുടെ സുഹൃത്തായ 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനുമുണ്ടായിരുന്നു. ഇയാളുടെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്‌.

ഇയാള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ ബീജ സ്ഖലനം നടന്നു. ഈ ബീജമാണ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും നടന്നില്ലെന്നും താന്‍ ഇതുവരെ ഇവരല്ല, മറ്റൊരു പെണ്‍കുട്ടിയുമായും ഇത്തരത്തില്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരന്‍ സാക്ഷ്യപ്പെടുത്തി. പെണ്‍കുട്ടികള്‍ക്കും ഇതേ മറുപടിയായിരുന്നു പറയാനുള്ളത്. ഇതിനു വിശദീകരണവുമായി ഡോക്ടര്‍മാരും രംഗത്തെത്തി.ഈ 15 കാരന്റെ ബീജം മറ്റു സാധാരണ ബീജങ്ങളേക്കാള്‍ 1000 മടങ്ങ് ശേഷിയുള്ളതാണെന്നായിരുന്നു മെഡിക്കല്‍ വിശദീകരണങ്ങള്‍. അവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ, സ്പെര്‍മാറ്റോഫോര്‍ട്ടിസ് എന്ന അവസ്ഥയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്പെര്‍മാറ്റോസോയിഡുകള്‍ ഏറെ ശക്തിയുള്ളതുമാകും.

ഇവരുടെ ബീജം ഡോള്‍ഫിന്‍, സീലുകള്‍ തുടങ്ങിയ ജല ജീവികളോട് സാദൃശ്യമുള്ള, അതായത് വെള്ളത്തില്‍ പോലും നശിച്ചു പോകാതെ പ്രത്യുല്‍പാദന ക്ഷമയുള്ള തരമാണെന്നും ഡോക്ടര്‍ പറയുന്നു.ഇതായിരിയ്ക്കാം ഈ സംഭവത്തിനു പുറകില്‍ എന്നാണ് മെഡിക്കല്‍ വിശദീകരണം. ഗര്‍ഭം ധരിച്ച കൂട്ടുകാരികളുടെ അവസ്ഥയില്‍ ദുഖമുണ്ടെങ്കിലും സ്വിമ്മിംഗ് ഡ്രസ് ഇല്ലാത്തതു കാരണം താന്‍ പൂളില്‍ ഇറങ്ങാത്തതു കൊണ്ടു രക്ഷപ്പെട്ടുവെന്ന സന്തോഷവും ബര്‍ത്ഡെ ഗേളിനുണ്ട്. ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോര്‍ഷനു തയ്യാറായി.