സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത

175

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ

ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്നും ജാഗ്രതാനിര്‍ദേശം ...