ഞാൻ മദ്യപിക്കാറില്ല, അനിയനെ രക്ഷിക്കാന്‍ ഇറങ്ങിച്ചെന്നു: വെളിപ്പെടുത്തലുമായി നടൻ സുധീർ

1201

ആലപ്പുഴയിൽ ബാറിനു മുന്നിൽവച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയ വാർത്തയിൽ പ്രതികരണവുമായി നടൻ സുധീർ. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നതേ താൻ െചയ്തൊള്ളൂവെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വാസ്തവമില്ലെന്നും സുധീര്‍ പറയുന്നു. ജീവിതത്തിൽ മദ്യപിക്കാത്തൊരാളാണെന്ന് വ്യക്തമാക്കുന്ന സുധീർ ആ രാത്രിയിലെ സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും വിശദമായി പറയുന്നു.

സുധീറിന്റെ വാക്കുകളിലേയ്ക്ക്–