താരനകറ്റാനുള്ള പൊടികൈകള്‍

161

നമ്മുടെ സൗന്ദര്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നമ്മുടെ മുടി.  അത് ആണായാലും പെണ്ണായാലും ശരി. അതുകൊണ്ട്ത്തന്നെ നമ്മെ അലട്ടുന്ന ഒരു വലിയ പ്രശ്നമമായി മാറിയിരിക്കുകയാണ് താരന്‍. മാത്രമല്ല, താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും മുടിയുടെ ഭംഗി നഷ്‌ടമാകുകയും ചെയ്യും.താരനകറ്റാനുളള  മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..