ചിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു

391

നടന്‍ ചിമ്പുവിന്റെ സഹോദരനും സംവിധായകന്‍ ടി രാജേന്ദറിന്റെ മകനുമായ കുലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. തമിഴ് സംഗീത സംവിധായകനായ കുലരസന്‍ ചെന്നൈ അണ്ണാ ശാലയിലെ പള്ളിയില്‍ വെച്ചാണ് മതം മാറ്റം നടത്തിയത്.വിശദമായിവീഡിയോ കാണാം
>>>