ലാലേട്ടനും ഒരു കുട്ടിക്കുറുമ്പന്‍ ആരാധകനും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

686

ലാലേട്ടന്റെ ഒരു കുട്ടിക്കുറുമ്പന്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. അടുത്തിടെ കൊച്ചിയില്‍ നടന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാം ദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം. കാണാം ആ സംഭവം..>