കനകദുര്‍ഗ്ഗയുടെ ഭര്‍ത്താവ് വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോട്ട്‌

1092

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ ഭര്‍ത്താവ് കൃഷ്ണനുണ്ണി പൂര്‍ണ്ണമായും കൈവിടാനൊരുങ്ങുന്നു. വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടതായുമാണ് പ്രമുഖ മാധ്യമം റിപ്പോട്ട് ചെയ്യ്തിരിക്കുന്നത്..കൂടുതല്‍ കാണാം>>>