ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ കുട്ടികള്‍ ഡ്രൈവറെ കണ്ട് ഞെട്ടി..! ദിലീപ് വേദികയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

5389

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ വണ്ടിയാണെന്ന് അറിയാതെ കൈ കാണിച്ച രണ്ടുകുട്ടികളെ വണ്ടിയില്‍ കയറ്റി അവര്‍ക്ക് ഇറങ്ങേണ്ടയിടത് ഇറക്കിയ വിശേഷം പങ്ക് വച്ച് കൊണ്ടുള്ള ദിലീപ് വേദികയുടെ പോസ്റ്റ് വൈറലാകുന്നു ഇറങ്ങിയ ശേഷം െ്രെഡവര്‍ സീറ്റില്‍ നോക്കിയപ്പോഴാണ് കുട്ടികള്‍ സുരാജാണ് വണ്ടിയോടിച്ചതെന്നും ഇത്രനേരം അദ്ദേഹത്തിനൊപ്പമാണ് വന്നതെന്നും മനസിലാക്കുന്നത്. സുരാജിന്റെ ു സുഹൃത്തും നാട്ടുകാരനുമായ ദിലീപ് യാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് രസകരമായ സംഭവം പുറത്ത് വിട്ടത്.

ദിലീപ് ആസംഭവംവെളിപ്പെടുത്തുന്ന വീഡിയോ>