കൂട്ടുകാരന്റെ ഭാര്യയുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കുടുങ്ങിപ്പോയി… ഒടുവില്‍ ഇരുവരെയും കിടക്കയോടെ കൊണ്ട് പോകുന്ന വീഡിയോ വൈറല്‍.

3387

കൂട്ടുകാരന്റെ ഭാര്യയുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കുടുങ്ങിപ്പോയി… ഒടുവില്‍ ഇരുവരെയും കിടക്കയോടെ കൊണ്ട് പോകുന്ന വീഡിയോ വൈറല്‍.

ഉഗാണ്ടയിലെ പ്രശസ്തയായ ഒരു ഗായകനായനായ സാന്‍ യോ സഹപ്രവര്‍ത്തകനായായ അബ്ദുള്‍ മുലാസിയുടെ ഭാര്യയുമായി ശരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുടങ്ങി.

ശാരിരിക ബന്ധത്തിനിടെ ഇരുവര്‍ക്ക്ും വേര്‍പെടാനാകാതെ വന്നതോടെയാണ് ഇരുവരുടെയും രഹസ്യബന്ധം പുറത്തായത്.ഒരു പ്രാദേശിക ഗസ്റ്റ് ഹൗസില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നന്നു.

എന്നാല്‍ ലൈംഗികവേഴ്ചക്കുശേഷം ഇരുവര്‍ക്കും വേര്‍പെടാന്‍കഴിയാത്ത അപൂര്‍വ്വ അവസ്ഥവരുകയായിരുന്നു.
പല ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ സഹായത്തിനായി നിലവിളിക്കുകയായിരുന്നു.ഇതോടെ ഹോട്ടല്‍ജീവനക്കാരെത്തി.

പിന്നീട് ഒരു കിടക്കത്തു ഇരുവരെയും കിടത്തിഒരു പിക്ക് അപ്പ് കാറിന്റെ പിന്‍ഭാഗത്തേക്ക് കയറ്റിപ്രദേശിക ഡോക്ടറുടെ അടുത്തെത്തിക്കുകയായിരുന്നു.തുടര്‍ന്ന് ഏറെ പണിപ്പെട്ട് ഇരുവരെയും വേര്‍പ്പെടുത്തുകയായിരുന്നു. ഒരുമാസം മുമ്പ് നടന്നസംഭവം ആരോ പകര്‍ത്തി പ്രചരിപ്പിച്ചതോടെ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്‌.

ALSO LIKE