തേച്ചിട്ട് പോയ നവവധുവിന് ഭര്‍ത്താവും കൂട്ടുകാരും നല്‍കിയ മറുപടി വൈറല്‍

498

ആറു വർഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ച പെൺകുട്ടി ഒളിച്ചോടി. കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം.  വിവാഹം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം ജനുവരി 1നാണു വിജേഷ് ദുബായിലെത്തിയത്. ജനുവരി 14ന് ഭാര്യയെ കാണാതായി എന്ന വിവരം ലഭിച്ചു. ഭാര്യയെ  കണ്ടെത്താൻ ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിലാണു വിജേഷിന്റെ ചേച്ചിയുടെ ഫോണിലേക്കു ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ ചിത്രമെത്തിയത്. ഇതോടെ വിജേഷ് മാനസികമായി തളർന്നു.

. ഈ വേദനയിൽ നിന്നു പുറത്തുകടക്കാനാണു സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ ലൈവിലെത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തത്. വീഡിയോ വൈറൽ ആയതോടെ വിജേഷിന്‌ പിന്തുണ നൽകിയും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

ഗള്‍ഫിലെത്തിയ ശേഷമാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിഞ്ഞ കാര്യം വിശേഷ് അറിയുന്നത്.

പിന്നീട് സംഭവിച്ച കാര്യം വീഡിയോയില്‍ കാണാം: