ഇതല്ല..ഇങ്ങനെയല്ല..!യേശു ക്രിസ്തുവിന്റെ ചിത്രം നിലത്തിട്ട് ചവിട്ടിക്കൂട്ടി പാസ്റ്റര്‍.വീഡിയോ വൈറല്‍ .

664

ഇതല്ല..ഇങ്ങനെയല്ല..!യേശു ക്രിസ്തുവിന്റെ ചിത്രം നിലത്തിട്ട് ചവിട്ടിക്കൂട്ടി പാസ്റ്റര്‍.വീഡിയോ വൈറല്‍ .

യേശുക്രിസ്തുവിന്റെ ചിത്രം നിലത്തിട്ട് ചവിട്ടുന്ന പാസ്റ്ററുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മാനസിക അടിമത്വത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും അടയാളമാണ് യേശുവിന്റെ ഈ ചിത്രമെന്ന് പറഞ്ഞാണ് പാസ്റ്റര്‍ ഫോട്ടോ ചവിട്ടുന്നത്.

ഏതോ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള വീഡിയോ ലേകം മുഴുവന്‍ വൈറലായിരിക്കുന്നത്.
തന്റെ അനുയായികളോടുള്ള സുവിശേഷ പ്രസംഗത്തിനിടെയാണ് യേശുവിന്റെ ഫോട്ടോ എടുത്ത് നിലത്ത് ചവിട്ടുന്നത്. ബൈബിളില് ഒരിടത്തും യേശുവിന്റെ രൂപത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലന്നും , ചിത്രം എടുത്തതായി രേഖപ്പെടുത്തിയിട്ടില്ലന്നും പാസ്റ്റര്‍ പറയുന്നു.അതിനാല്‍ അരോ വരച്ച ചിത്രത്തെ യേശുവായി അംഗീകരിക്കില്ലന്നും ഇയാള് പറയുന്നു

വീഡിയോ>