ഓണാഘോഷം മാറ്റിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

385

കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയിലും കേരളം നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തമാണ്.

ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.