മറയില്ലാതെ സന

1138

മറയില്ലാതെ സന.എല്ലാത്തിനെകുറിച്ചും സന മനസ്സ് തുറക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ
സന മറയില്ലാതെ തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നു .ഒരു മുസ്ലീം വിശ്വാസിയായ തനിക്ക് വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിനാലുണ്ടായ ദുരനുഭവങ്ങളാണ് ഈ അഭിമുഖത്തിലുള്ളത്‌