ദേശീയഗാനത്തിന് എഴുന്നേറ്റില്ലന്നകാരണത്താല്‍ ദിവസങ്ങളോളം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന സല്‍മാന്‍ തന്റെനിലപാടുകള്‍ വ്യക്തമാക്കുന്നു.

608

സിനിമാശാലകളില്‍  ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ പ്രതിഷേധിച്ച് വിവാദനായകനായി മാറിയ തിരുവനന്തപുരം സ്വദേശി സല്‍മാനുമായുള്ള അഭിമുഖം…രണ്ടര വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തെ ഒരു തീയറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ ദേശീയഗാനാലാപനത്തിന്‌
എഴുന്നേറ്റില്ലന്ന കാരണത്താല്‍ ദിവസങ്ങളോളം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന സല്‍മാന്‍ തന്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കുന്നു. സിനിമാ പുരകളിലെ ദേശീയഗാനം വീണ്ടും വിവാദമായ പശ്ചാത്തലത്തിലാണ് ഈ അഭിമുഖം വീണ്ടും പ്രസക്തമാകുന്നത്.

LEAVE A REPLY