അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍

1324

കേരളത്തില്‍ ഏറെ കോളിളക്കം സ്യഷ്ടിച്ച കുട്ടിയെ പട്ടിക്കൂട്ടിലടച്ചതായ സംഭവത്തില്‍ കുറ്റാരോപിതയായ അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍ .കുടപ്പനക്കുന്നിലെ സ്‌ക്കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു എന്നായിരുന്നു വാര്‍ത്ത. ഈ സംഭവത്തിനോട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ ശശികല  എക്‌സ്പ്രസ്മലയാളിയോട് നടത്തിയ പ്രതികരണമാണ് ഈ അഭിമുഖം